മലയാളക്കരയുടെ അഭിമാനമായ സംവിധായകനാണ് കെ. ജി ജോർജ് ; ജില്ലാ കലക്ടർ എ. ഷിബു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈവിധ്യങ്ങളായ കാഴ്ചകൾ ഒരുക്കി ആഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോത്സവം കാണുവാൻ തിരക്കേറുന്നു. പുഷ്പമേളയോടനുബന്ധിച്ച് സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കലക്ടർ എ. ഷിബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്തങ്ങളായ കഥപാത്രങ്ങളെ അവതരിപ്പിച്ച് ജനപ്രീതി നേടിയ മലയാളക്കരയുടെ അഭിമാനമായ സംവിധായകനാണ് കെ. ജി ജോർജ് എന്നും ജനഹൃദയങ്ങളെ സ്വാധീനിക്കുവാൻ കെ.ജി ജോർജിൻ്റെ അമൂല്യങ്ങളായ കഥാപാത്രങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സെയിൻ ടി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ജോസഫ് എം. പുതുശേരി എക്സ് എം.എൽ.എ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. മനോജ് മാത്യു, സുരേഷ് ഓടയ്ക്കൽ, സുരേഷ് തിരുവല്ല, സുമേഷ്, ജോജി പി. തോമസ്, തോമസ് വർഗീസ്, ബിജോ വട്ടശ്ശേരി, അബ്ദുൾ ഖാദർ, അനിയൻകുഞ്ഞ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...