ബിജെപിയെ പ്രതിപക്ഷമാക്കാന്‍ ശ്രമം ; പിണറായി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു – കെ.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണെന്ന് കെ. മുരളീധരന്‍ എം.പി. ഭരണ തുടര്‍ച്ചയ്ക്ക് ബി.ജെ.പിയെ പ്രതിപക്ഷമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ.മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിണറായി പറയുന്നത് ഇ.എം.എസ് പ്രോത്സാഹിപ്പിച്ച ഭൂരിപക്ഷ വര്‍ഗീയ തന്ത്രമാണ്. പിണറായി വിജയനും വി.മുരളീധരനും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കിയുള്ള മുഖ്യമന്ത്രിയുടെ കേരള യാത്ര പരാജയം ആയിരിക്കും. കോണ്‍ഗ്രസില്‍ കൂടിയാലോചന നടക്കുന്നില്ല. കൂട്ടായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ലീഗാണ് നയിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരന്‍ ആഞ്ഞടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...