ബിജെപി-സിപിഎം ഡീൽ : സാധാരണ രാഷ്ട്രീയക്കാരെ പോലെ പറയുന്ന ആളല്ല ബാലശങ്കര്‍ : കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി-സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച് കോണ്‍ഗ്രസ് നേരത്തെ ഉന്നയിച്ച കാര്യമാണ് ബാലശങ്കര്‍ ഇപ്പോള്‍ പറഞ്ഞതെന്ന് കെ. മുരളീധരന്‍. ബാലശങ്കര്‍ ആര്‍എസ്എസിന്റെ ചട്ടക്കൂടിലൂടെ വളര്‍ന്നുവന്ന ഒരാളാണ്. സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പറയുന്ന ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുക കോണ്‍ഗ്രസിന് അനിവാര്യമാണ്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. ഞങ്ങള്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുമ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അവര്‍ തീരുമാനിച്ചേട്ടെയെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ സീറ്റ് തനിക്ക് നിഷേധിച്ചതിനു പിന്നില്‍ പാര്‍ട്ടി കേരള നേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ഇടപാടാണെന്ന ഗുരുതര ആരോപണവുമായി ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍. ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...