കെ.മുരളീധരന്‍ ഇടഞ്ഞു തന്നെ ; സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ് ക്യാമ്പ്. ജംബോ പട്ടിക ചുരുക്കാന്‍ എഐസിസി നിര്‍ദേശിച്ച സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ നിന്നും കെ.മുരളീധരന്‍ എം.പി ഇറങ്ങിപ്പോയി. തന്റെ നിലപാട് താന്‍ സംസ്ഥാനത്ത് പറഞ്ഞിട്ടുണ്ട് എംപിമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പത്തനാപുരത്ത് ശരണ്യാ മനോജിനെ മത്സരിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഗ്രൂപ്പുകള്‍ക്ക് വേണ്ടി സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ വാദിച്ച്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഇതോടെ അവസാന നിമിഷവും സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അസ്വാരസ്യം പുകയുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...