കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കെ. മുരളീധരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. മുതിര്‍ന്ന നേതാക്കളായ രമേശ്​ ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അഭിപ്രായം മുഖവിലയ്​ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കം ഹൈകമാന്‍ഡ്​ പരിഹരിക്കുമെന്നും ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഡി.സി.സി ഭാരവാഹി പട്ടികയില്‍ താനുമായി കൂടിയാലോചന നടന്നിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഗ്രൂപ്പ് രഹിത നേതൃത്വം വരണമെന്നും അപശബ്​ദം സ്വാഭാവികമാണെന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...