“കഴിഞ്ഞ തവണ നേമത്ത് എന്നെ ജയിപ്പിച്ചിരുന്നെങ്കിൽ മണ്ഡലം യുഡിഎഫ് നിലനിർത്തിയേനെ ” ; ‘ ടീം യുഡിഎഫ് ‘ മുദ്രാവാക്യവുമായി കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ മുന്നണിയുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ ‘ടീം യുഡിഎഫ്’ എന്ന സന്ദേശവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പോലുള്ള സുപ്രധാന കാര്യങ്ങൾ വളരെ സുഗമമായി പൂർത്തിയാക്കണമെന്നും പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ മുന്നേറ്റത്തെയും ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തെയും കുറിച്ച് മുരളീധരൻ ഗൗരവകരമായ നിരീക്ഷണങ്ങളാണ് പങ്കുവെച്ചത്.

കേരളത്തിലെ ചില മേഖലകളിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ പൂർണ്ണമായ വിശ്വാസത്തിലെടുത്തിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് നേമം മണ്ഡലമാണ്. കഴിഞ്ഞ തവണ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ ആ മണ്ഡലം യുഡിഎഫ് നിലനിർത്തുമായിരുന്നുവെന്നും അന്ന് ന്യൂനപക്ഷ വോട്ടുകൾ എൻ ബ്ലോക്കായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതാണ് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ

0
വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ....

​പെരുമ്പെട്ടിയിൽ 1.590 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
​മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ...

കൊല്ലത്തേക്ക് മാറിയിട്ട് നാല് മാസം ; ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി...

0
കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...