എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പദ്മകുമാറിന് റാന്നിയില്‍ സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: ദേശീയ ജനാധിപത്യ സഖ്യം റാന്നി നിയോജകമണ്ഡലം സ്ഥാനാർഥി കെ പദ്മകുമാർ ബിജെപി റാന്നി നിയോജകമണ്ഡലം ഓഫീസ് സന്ദർശിച്ചു. റാന്നി മണ്ഡലം പ്രസിഡന്റ്‌ ഷൈൻ ജി. കുറുപ്പ് സ്ഥാനാർഥിയെ സ്വീകരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം റ്റി ആർ അജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ വിജയകുമാർ മണിപ്പുഴ, മണ്ഡലം ജനറൽ സെക്രട്ടറി ,വിനോദ് കുമാർ, ബി ഡി ജെ എസ് മണ്ഡലം പ്രസിഡന്റ്‌ ബോബി കാക്കാനപ്പള്ളിൽ, പ്രസന്നകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....