കെ – റെയിൽ വിരുദ്ധ ജനകീയ സമിതി തിരുവോണദിവസം സെക്രട്ടേറിയറ്റ് നടയിൽ ഉപവാസം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ -റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ – റെയിൽ വിരുദ്ധ ജനകീയ സമിതി തിരുവോണദിവസം സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ഉപവാസം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ജോസഫ് എം. പുതുശ്ശേരി, ജനറൽ കൺവീനർ എസ്. രാജീവൻ തുടങ്ങിയവർ പ്രസംഗിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...