അനീഷ് ചുങ്കപ്പാറ എഴുമറ്റൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി അനീഷ് ചുങ്കപ്പാറയെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന കൗണ്‍സിലംഗം മുണ്ടപ്പള്ളി തോമസ്,ഡി. സജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കെ സതീശ്, അനീഷ് ചുങ്കപ്പാറ, അഡ്വ.മനോജ് ചരളേല്‍,  പ്രകാശ് പി.സാം,കെ.എ തന്‍സീര്‍ എന്നിവരെ സെക്രട്ടേറിയറ്റംഗങ്ങളായും തിരഞ്ഞെടുത്തു.ജെയിംസ് ജോണ്‍, പി.പി സോമന്‍, അനില്‍ കുമാര്‍ കേഴപ്ലാക്കല്‍, ഉഷാശ്രീകുമാര്‍, ശിവന്‍കുട്ടി നായര്‍, ലിബു തൊട്ടിയില്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...