ഓണ സ്മൃതി സന്ധ്യയും അധ്യാപക ദിനാഘോഷവും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണ സ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും നടത്തി. ചെയർമാൻ ഡോ.സാമുവേൽ നെല്ലിക്കാടിന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സെന്റ് മേരീസ് എൽ.പി.സ്കൂൾ പ്രഥമാധ്യാപിക സാറാമ്മ തോമസിനെ ആദരിച്ചു. കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ ,ബിജു നൈനാൻ , റോയി വർഗീസ്, ബ്രിജിത് പി.ജോൺ , ജിൻസി ഷിൽട്ടൻ, ജോൺ കുര്യൻ, എം.ടി. കുട്ടപ്പൻ , ബ്രിദൾ ലിന്റസെ,ജൊഹാൻ ജോജി, അജിത കുട്ടപ്പൻ , ജോബിമോൾ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...