കെ റെയില്‍ സമരവുമായി മുന്നോട്ട് പോകും : കെ.സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ – റെയില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ജനവികാരം കെ – റെയിലിന് എതിരാണെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളും വരേണ്ട സമയത്ത് വരും. അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു, ഒരു കാരണവശാലും കെ – റയില്‍ വരാന്‍ അനുവദിക്കില്ല ജനവികാരം കെ – റയിലിന് എതിരാണ്, അഹമ്മദ് ബാദിലും ബോംബെയിലും ബുള്ളറ്റ് ട്രയിനിനെ എതിര്‍ത്തവര്‍ സന്ദര്‍ഭത്തിനും കാലത്തിനു മനുസരിച്ച്‌ ഓന്തിനെ പോലെ നിറം മാറുന്നവര്‍ക്ക് തങ്ങളെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എംപി പറഞ്ഞു.

തലശ്ശേരി കലാപത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വാങ്ങിജയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎ‍ല്‍എ ആയത്. ഇപ്പോഴും ബിജെപിയുമായി ധാരണയാണ്. അതുകൊണ്ട് കോണ്‍ഗ്രസിനെ വര്‍ഗ്ഗീയതയെ കുറിച്ച്‌ പഠിപ്പിക്കേണ്ടെന്നും ആരാണ് വര്‍ഗ്ഗീയ ശക്തികളെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു പിന്നറായി വിജയന് ഡോക്ടററ്റ് കിട്ടിയ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ എന്താണ് കോടതിയില്‍ എടുക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു ‘

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...