കെ റെയിൽ കല്ലിടുന്നതിന് 1.33 കോടി ചെലവഴിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെറെയില്‍ പദ്ധതിക്ക് നിലവില്‍ കല്ലിടാന്‍ 1,33,36,604 രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി. കെ റെയില്‍ കോര്‍പ്പറേഷനാണ് തുക ചെലവഴിച്ചതെന്നും ടി.വി ഇബ്രാഹിമിന് മറുപടി നല്‍കി. ആകെ 19,691 കല്ലുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. അതില്‍നിന്നും 19, 738 കല്ലുകള്‍ വാങ്ങി. ആകെ 6744 കല്ലുകള്‍ സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഭാഗത്ത്- 1732, കോട്ടയം, എറണാകുളം -1393, തൃശൂര്‍, മലപ്പുറം -379, കോഴിക്കോട്, മാഹി, കണ്ണൂര്‍- 1589, കാസര്‍കോട് – 1651 എന്നിങ്ങനെയാണ് കല്ലുകള്‍ സ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...

പന്തളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്

0
പന്തളം : പന്തളം നഗരസഭ ഓഫീസിന് മുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്...

റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

0
റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ്...