റാന്നിയില്‍ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തില്‍ ആറാം വാർഡ് പുതുശ്ശേരിമല ദീപം സംഘകൃഷി ഗ്രൂപ്പ് നടപ്പാക്കിയ നിറപൊലിമ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ നിർവഹിച്ചു. റാന്നി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ അഞ്ജു കൃഷ്ണ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഓമന ശ്രീജിത്ത്‌, എ.എൻ സോമൻ, വിനോദ് കുമാർ എം.ആർ., സനുജ മോൾ, സി.ഡി.എസ് മെമ്പർ പ്രിയ എസ്.നായർ, അഗ്രികള്‍ച്ചര്‍ സി.ആർ.പി ജീന ജോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യം തോട്ടിലേക്ക് ഒഴുക്കി : റാന്നി ഉതിമൂട് പഞ്ചാബി ഹോട്ടലിന് സ്റ്റോപ്പ് മെമ്മോ

0
റാന്നി : അടുക്കള മാലിന്യവും മലിനജലവും സമീപത്തെ തോട്ടിലേക്ക് തള്ളിയ ഹോട്ടലിന്റെ ...

പഴവങ്ങാടിയുടെ പ്രളയാനന്തര പ്രവർത്തനങ്ങൾ കേരളത്തിന് മാതൃക : അഡ്വ.പഴകുളം മധു എം.എല്‍.എ

0
റാന്നി : റാന്നിയെ വിഴുങ്ങിയ പ്രളയത്തെ തുടർന്ന് വളരെയേറെ വൃത്തിഹീനമായ സാഹചര്യത്തിൽ...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...