ലീഗ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; മുസ്ലിം ലീഗുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയെന്ന് ലീഗ് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. ചര്‍ച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടി യുടെ പ്രതിനിധിയായ മലപ്പുറത്തെ മറ്റൊരു എംഎല്‍എയാണെന്നും ഹംസ പറഞ്ഞു. സരിത എസ്.നായരെ ബഷീറലി തങ്ങളുടെ അടുത്തെത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹംസ ആരോപിച്ചു. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‌ലിം ലീഗ്.

കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പേടിച്ച് ബിജെപിയെയും വിജിലന്‍സിനെ പേടിച്ച് പിണറായിയെയും കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ പിണറായി വിജയനെക്കുറിച്ചും ബിജെപിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോലും പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞതായി ഹംസ വെളിപ്പെടുത്തി. എന്തു പറഞ്ഞാലും അത് അവിടെ എത്തുമെന്നാണ് അവരുടെ ഭയമെന്നും ഹംസ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ബസ് സര്‍വീസുകള്‍ നിലച്ചു : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയരുന്നു

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും...

പത്തനംതിട്ടയില്‍ ജില്ലാ പോലീസ് കൺട്രോൾ റൂം തുറന്നു – 9497960963, 9497908045, 0468 –...

0
പത്തനംതിട്ട : ജില്ലയില്‍ മഴ ശക്തമായതോടെ അടിയന്തിര സാഹചര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തനംതിട്ട...

കല്ലേലി – കൊക്കാത്തോട് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

0
കോന്നി : കല്ലേലി - കൊക്കാത്തോട് റോഡില്‍ കനത്ത മഴയില്‍ വെള്ളം...

വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

0
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ. തുടർന്ന് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...