ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21 മുതല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി; ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21ന് ആരംഭിക്കും. കേരളത്തില്‍ നിന്നും ജൂണ്‍ ഏഴിനാണ് സര്‍വീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. മാര്‍ച്ച് 15 വരെ സര്‍ക്കാര്‍ മാനേജ്മെന്റിന് കീഴില്‍ 9,569 പേരും സ്വകാര്യ മാനേജ്മെന്റിന് കീഴില്‍ 91,246 പേരും ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രജിസ്‌ട്രേഷനായി 25,480 ഒഴിഞ്ഞ ക്വാട്ടകള്‍ ഇപ്പോഴുമുണ്ട്. ജൂണ്‍ 22-ഓടെ പൂര്‍ത്തിയാകുന്ന രീതിയിലാണ് ഹജ്ജ് വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കര്‍മങ്ങള്‍ അവസാനിച്ച് ജൂലൈ രണ്ടിന് തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകളുടെ ഒന്നാം ഘട്ടം മെയ് 21-നു ആരംഭിക്കും. കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ രണ്ടാം ഘട്ടത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹജ്ജ് സര്‍വീസിനുള്ള ടെണ്ടര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ക്ഷണിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം : എച്ച്ഡിസി പരീക്ഷ മാറ്റി

0
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍...

ഹജ്ജിനായി കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കില്ല ; കിരണ്‍ റിജിജുവിന്റെ പരാമര്‍ശം വീണ്ടും...

0
ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ...

ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല

0
കൊല്ലം : ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും കൊല്ലത്ത് ബോട്ടുകൾ കടലിൽ ഇറങ്ങിയില്ല....

ഈ വർഷം രണ്ടാം തവണ! രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രം

0
ന്യൂഡൽഹി: ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് ആശ്വാസ വാർത്ത. രാജ്യത്ത് 19...