അടൂരില്‍ കെ.എസ്.ആർ.ടി.സി ബസുകൾ ഗതാഗതക്കുരുക്കുണ്ടാക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബസുകൾ റോഡരികിൽ നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത് അടൂരിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ റോഡിന് ഇരുവശത്തുമായാണ് ബസുകൾ നിർത്തിയിടുന്നത്. സ്വകാര്യ ബസുകൾക്ക് അനുവദിച്ച സ്ഥലത്ത് കെഎസ്ആർടിസി ബസുകളും നിർത്തണമെന്ന് പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസുകൾ തോന്നിയപോലെ നിർത്തിയിടുന്നത് ഗതാഗത തടസ്സങ്ങൾ വർദ്ധിപ്പിക്കുകയാണ്.

രോഗികളുമായി പോകുന്ന ആംബുലൻസുകൾക്കും മറ്റ് അത്യാവശ്യ വാഹനങ്ങൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കെഎസ്ആർടിസി ബസുകൾ കൃത്യമായ സ്ഥലത്ത് നിർത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ ട്രാഫിക് എസ്.ഐ ജി.സുരേഷ് കുമാർ കെഎസ്ആർടിസി അടൂർ എ.ടി.ഓയ്ക്ക് കത്ത് നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....