പടക്കം വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും ഇ.പിയെ വിലക്കണം : കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എകെജി സെന്‍ററിനു നേരെ പടക്കമെറിഞ്ഞ കേസിന്‍റെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.
ജയരാജനെ കണക്കറ്റ് പരിഹസിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.കെ. ശ്രീമതി ടീച്ചര്‍ക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കണ്‍വീനര്‍ക്ക് മികച്ച ഹാസ്യനടന്‍റെയും അവാര്‍ഡുകള്‍ നല്‍കിയശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാനെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.വിമാനക്കമ്പനി യാത്രാവിലക്കേര്‍പ്പെടുത്തിയത് പോലെ ഇനിയുള്ള കാലം പടക്കം വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും ഇ.പി. ജ‍യരാജനെ വിലക്കാന്‍ നാട്ടിലെ കോടതികള്‍ തയാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടങ്ങളില്‍ പണിയെടുക്കാന്‍ സാധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...