ട്രാൻസ്ഫോർമർ ചരിഞ്ഞു ; ഒഴിവായത് വൻ അപകടം

For full experience, Download our mobile application:
Get it on Google Play

മാഹി: വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ ചരിഞ്ഞു. ചെമ്പ്ര -പാറാല്‍ റോഡില്‍ ചാമേരി മുക്കില്‍ രണ്ടാഴ്ച മുമ്പ്സ്ഥാപിച്ച വൈദ്യുതി ട്രാന്‍സ്ഫോര്‍മറാണ് ചരിഞ്ഞത്.ലൈന്‍ ഓഫാക്കിയതിനാലും റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും അപകടം ഉണ്ടായില്ല. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച തൂണിന് കോണ്‍ക്രീറ്റ് ചെയ്യാനുള്ള ജോലി ബാക്കിനില്‍ക്കെയാണ് സംഭവം.അശാസ്ത്രീയ രീതിയില്‍ സ്ഥാപിച്ചതിനാലാണ് ട്രാന്‍സ്ഫോര്‍മര്‍ വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രാന്‍സ്ഫോര്‍മാര്‍ ഉറപ്പിച്ച പോസ്റ്റ് സിമന്റിട്ട് ഉറപ്പിച്ചിരുന്നില്ല. ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനായി ഉത്തരേന്ത്യയിലെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കിയതായിരുന്നുവത്രെ. ട്രാന്‍സ്ഫോര്‍മാര്‍ ചരിഞ്ഞതോടെ തൊട്ടടുത്ത മൂന്ന് ഇലക്‌ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞ് റോഡില്‍ വീണത് ഗതാഗത തടസ്സമുണ്ടാക്കി. പ്രദേശത്ത് വൈദ്യുതി മുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

14 ഗോസംരക്ഷകർ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വനിതാ ജഡ്ജിക്ക് വധഭീഷണി

0
ഭോപ്പാല്‍: ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്...

പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമായും...

0
ന്യൂഡൽഹി: പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളുടെ...

‘സേതുസാഗർ-3’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

0
കൊച്ചി: കൊച്ചി നഗരസഭയുടെ റോ–റോ സർവിസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

0
ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ...