മലയാലപ്പുഴയില്‍ നവീൻ ബാബുവിന്റെ വീട്ടിൽ കെ.സുധാകരൻ എം.പിയും വി.ഡി.സതീശനും എത്തി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : കണ്ണൂർ എ.ഡി.എം ആയിരുന്ന മരിച്ച നവീൻ ബാബുവിന്റെ വീട്ടിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ സന്ദർശനം നടത്തി. നവീൻ ബാബുവിന്റെ സഹധർമ്മിണി മഞ്ജുഷ, മക്കൾ എന്നിവരോട് അവർ വിവരങ്ങൾ ആരാഞ്ഞു. നവീൻ ബാബുവിന്റെ മരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരക്കഥയിൽ ഉണ്ടാക്കിയതാണെന്നും കാരണക്കാരിയായ അവർ സ്ഥാനം രാജിവെയ്ക്കുന്നതുവരെ കോൺഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞു.

ആന്റോ ആന്റണി എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു, ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, മുൻ എം.എൽ.എ മാരായ ജോസഫ്.എം. പുതുശ്ശേരി, മാലേത്ത് സരളാദേവി, യു.ഡി.എം ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടുർ, എ.ഷംസുദ്ദീൻ, ഫിൽസൺ മാത്യൂസ്, എബി കുര്യാക്കോസ്, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, എം.എസ് പ്രകാശ്, എലിസബത്ത് അബു, സജി കൊട്ടക്കാട്, സുനിൽ .എസ്. ലാൽ, റോജി പോൾ, ഡാനിയേൽ, ലിജു ജോർജ്ജ്, ജ്യോതിഷ് കുമാർ മലയാലപ്പുഴ,  ആർ. ദേവകുമാർ , ദിലീപ് കുമാർ പൊതീപ്പാട്, വിത്സൺ തുണ്ടിയത്ത്, ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, രജനി പ്രദീപ്, ശശിധരൻനായർ പാറയരുകിൽ, സിനി ലാൽ ആലുനില്ക്കുന്നതിൽ, നഹാസ് പത്തനംതിട്ട , വിജയ് ഇന്ദുചൂഡൻ, ദീനാമ്മ റോയി, സിറാജ് കോന്നി, ദീനാ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...