കരാറുകാരുമായി തന്നെ കാണാന്‍ വരരുതെന്ന് റിയാസിന്റെ നിര്‍ദ്ദേശത്തിന് പിന്തുണയുമായി കെ.എസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിര്‍മ്മാണ ജോലികള്‍ ചെയ്യുന്ന കരാറുകാരുമായി തന്നെ കാണാന്‍ വരരുതെന്ന എംഎല്‍എമാരോട് ആവശ്യപ്പെട്ട പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പിന്തുണച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങള്‍ നടത്തിയെടുക്കാനാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സുധാകരന്‍ പറഞ്ഞു. റിയാസ് പറഞ്ഞത് സത്യമായ കാര്യമാണ്. എംഎല്‍എമാര്‍ കോണ്‍ട്രാക്ടര്‍മാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ല. അവിഹിതമായ കാര്യങ്ങള്‍ നടത്തി എടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത് – സുധാകരന്‍ വ്യക്തമാക്കി.

അതേസമയം മന്ത്രി റിയാസിന്‍്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ രൂക്ഷമായി വിമര്‍ശിച്ചു. സി.പി.എം നിയമസഭാ കക്ഷിയോഗത്തില്‍ റിയാസിനെ ഷംസീര്‍ വിമര്‍ശിച്ചെന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വിജയരാഘവന്‍ ഒഴിയുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...