യുഡിഎഫിന്‍റെ ആവശ്യം കേരളത്തിനില്ല ; പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കാം : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  യുഡിഎഫിന്‍റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാപകമായി യുഡിഎഫ് എല്‍ഡിഎഫ് സഖ്യമാണ് കേരളത്തിലെന്നും സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയില്‍ യുഡിഎഫിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയും. യുഡിഎഫ് എന്ന സംവിധാനത്തിന്‍റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്. എല്‍ഡിഎഫിന്‍റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി.

എല്‍ഡിഎഫിന്‍റെ വെറും അടിമകളായി മാറ്റിയിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയും. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനിയ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...