വ​ര്‍​ക്ക​ല​യി​ല്‍ അ​മ്മ​യെ മര്‍ദിച്ച​ മ​ക​ന്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ അ​മ്മ​യെ മ​ര്‍​ദി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍. അ​യി​രൂ​ര്‍ സ്വ​ദേ​ശി റ​സാ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ​യെ റ​സാ​ഖ് മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. ഒ​രാ​ഴ്ച മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്.

അ​മ്മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന മ​ക​ന്‍ റ​സാ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​ഹോ​ദ​രി​യാ​ണ് കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം റ​സാ​ഖ് ഒ​ളി​വി​ലാ​യി​രു​ന്നു.നി​ല​ത്തി​രി​ക്കു​ന്ന അ​മ്മ​യെ മ​ക​ന്‍ ച​വി​ട്ടു​ന്ന​തും മ​ര്‍​ദ്ദി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. മ​ക​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...