തിരഞ്ഞെടുപ്പിൽ യുഡിഫ് നും LDF നും നിവർന്നു നിൽക്കാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ യുഡിഫ് നും LDF നും നിവർന്നു നിൽക്കാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ. രണ്ടു മുന്നണികൾക്കും മുഖം നഷ്ടപ്പെട്ടു. ED സ്വർണ്ണ കൊള്ള അന്വേഷിക്കുന്നത് തടയാൻ നീക്കം. ശബരിമല സ്വർണ്ണ കൊള്ള അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. അന്വേഷണ സംഘത്തിന് പിണറായി വിലങ്ങു വെച്ചു. മുൻ മന്ത്രി കടകംപള്ളിയുടെ ഇടപാടുകളുടെ തെളിവ് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സത്യം പുറത്തു വരാൻ സിപിഐഎംനു ആഗ്രഹം ഇല്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രിയങ്ക ഗാന്ധിയും സഹായിച്ചു. പരാതികൾ വന്നിട്ട് നടപടി എടുത്തില്ല. കൊടകര കേസിൽ ബിജെപിക്കു പങ്കില്ല.

ED കോടതി ആയാലും ഇന്റർ പോൾ അന്വേഷിച്ചാലും പ്രശ്നം ഇല്ല. ജമാഅത് ഇസ്ലാമി ബോംബ് ആണ്. ഡൽഹിയിൽ വെച്ച ബോംബ് തന്നെയാണ് ജമാഅത് ഇസ്ലാമി. പണക്കാട് തങ്ങൾ ജമാഅത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് അപകടകരം. ക്രസ്ത്യൻ ഔട്ട്‌ റീച്ച് ബിജെപി യുടെ ലക്ഷ്യം. ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് കൂടുതൽ കിട്ടും. ചെങ്കോട്ടയിൽ ബോംബ് വെച്ചത് ജമാഅത്ഇസ്ലാമി എന്ന് കെ സുരേന്ദ്രൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പിടിക്കാതെ ഇരിക്കുന്നതാണ്. കേരളാ പോലീസിന് പിടികൂടാൻ ആകാഞ്ഞിട്ടല്ല. രാഹുൽ കേസിൽ കൂട്ട് പ്രതികൾ ഉണ്ട്. പ്രാജ്വൽ രേവണ്ണ കേസ് പോലെ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...