അനാവശ്യമായി ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകുo : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പോലീസിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനാവശ്യമായി ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. ഫസല്‍ കേസ് ആവര്‍ത്തിക്കാമെന്ന് ധരിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

എഫ്‌ഐആറില്‍ ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്. ബിജെപിയുടെ പേര് പരാമര്‍ശിച്ചതിന് പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരുങ്ങുകയാണെന്നും സുരേന്ദ്രന്‍ അറിയിച്ചു. എസ്പിക്കെതിരെയും കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...