കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകമെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സഭാ നേതൃത്വങ്ങള്‍ക് ഇരു മുന്നണികളോടും വിയോജിപ്പുണ്ട്. ബിജെപി യുമായി ഇവര്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. താമരശ്ശേരി ബിഷപ്പ് ജെ.പി നദ്ദ കൂടിക്കാഴ്ച നല്ല മാറ്റത്തിന്റെ തുടക്കം. ബിജെപി കോര്‍ കമ്മിറ്റി കോഴിക്കോട് ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് മാരായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, കെ.പി ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, എന്നിവര്‍ സംബന്ധിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകമെന്നു കെ.സുരേന്ദ്രന്‍
- Advertisment -
Recent News
- Advertisment -
Advertisment