കെ-ടെറ്റ് പരീക്ഷ മെയ് 4, 5 തീയതികളിൽ ; ഹാൾടിക്കറ്റുകൾ പരീക്ഷ ഭവൻ വെബ്സൈറ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ-ടെറ്റ് പരീക്ഷ  മേയ് 4, 5 തീയതികളിൽ നടക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www.ktet.kerala.gov.in ലും ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...