കെ-ടെറ്റ്​ ; സർട്ടിഫിക്കറ്റ്​ വിതരണം ഉടൻ നടത്താൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കാ​സ​ർ​കോ​ട്​ : 2023 ആ​ഗ​സ്റ്റി​ൽ സ്​​പെ​ഷ​ൽ കെ-​ടെ​റ്റ്​ വി​ജ്ഞാ​പ​ന​പ്ര​കാ​രം പ​രീ​ക്ഷ​യെ​ഴു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ‘മാ​ധ്യ​മം’ ഇ​തു​സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. 2023 സെ​പ്​​റ്റം​ബ​ർ 10നാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. എ​ന്നാ​ൽ, നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളോ​ളം സ​ർ​വി​സി​ലി​രു​ന്നി​ട്ട്​ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ അ​ധ്യാ​പ​ക​ർ ആ​ശ​ങ്ക​യിൽ ആയിരിന്നു.

ജ​നു​വ​രി 29ന്​ ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു​പ്ര​കാ​രം ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​തി​നു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കാ​ല​താ​മ​സം കൂ​ടാ​തെ വി​ത​ര​ണം ചെ​യ്യും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​തി​ന്​ പ്ര​ത്യേ​ക അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​തി​ല്ല. പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച മു​ഴു​വ​ൻ​പേ​രു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഒ​രു​മി​ച്ച്​ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...