എല്ലാം ചെയ്തത് പ്രിന്‍സിപ്പല്‍ ; വ്യാജരേഖ ചമച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വിദ്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അട്ടപ്പാടി കോളജില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതാണെന്ന് കെ.വിദ്യ. അത് തന്റെ തലയിലാക്കി വിവാദങ്ങളുണ്ടാക്കാന്‍ ആസൂത്രമുണ്ടായി. താന്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്നാണ് പ്രചരിപ്പിച്ചതെന്നും മഹാരാജാസിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയും ഇതിനുണ്ടായെന്നും വിദ്യ ആരോപിച്ചു. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും കരിന്തളം കോളജിലും ജോലിക്കായി വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യ പോലീസിന് മൊഴി നല്‍കി. നോട്ടിസ് ലഭിച്ചിരുന്നുവെങ്കില്‍ താന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമായിരുന്നുവെന്നും ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാലാണ് ഫോണ്‍ ഓഫാക്കി വച്ചതെന്നും വിദ്യ പറയുന്നു. കുടുംബത്തോടെ തകര്‍ന്നുപോകുമെന്ന നിലയിലെത്തിയെന്നും സുഹൃത്തുക്കളായ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് താങ്ങിയതെന്നും വിദ്യ വ്യക്തമാക്കി. വിദ്യയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...
kadakampally surendran

ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം...