കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാലടി സ്വദേശി ക്ലീറ്റസ് മാണിക്കത്ത് (52) ആണ് മരിച്ചത്. മെഹബൂലയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. HEISCO കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു.
കുവൈറ്റിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment