ശബരിമലയല്ല വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം , 110 സീറ്റുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും : കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍.എസ്.എസിന്‍റെ വിമര്‍ശനത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി കടകംപള്ളി സുരേന്ദ്രന്‍. എന്‍.എസ്.എസ്സടക്കം എല്ലാ സാമുദായിക വിഭാഗങ്ങളുമായും മുന്നണിക്ക് അടുപ്പമാണുള്ളത്. ശബരിമലയല്ല വികസനമാണ് പ്രധാന ചര്‍ച്ചാ വിഷയം. 110 സീറ്റുമായി എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നാണ് ജനവിധി തേടുന്നത്. വിജയപ്രതീക്ഷ വളരേയേറെയുണ്ടെന്ന് കടകംപള്ളി പറഞ്ഞു. ഓരോ ദിവസവും വിജയപ്രതീക്ഷ വളരെയേറെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണുള്ളത്. കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്ന് ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...