തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വകുപ്പു സെക്രട്ടറി പോലും അറിയാതെയാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ. പ്രശാന്ത് ഒപ്പിട്ടത്. ധാരണാപത്രം എന്‍.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നല്‍കി. സര്‍ക്കാര്‍ ഒപ്പുവെച്ചെന്ന് തെറ്റിദ്ധാരണ പരത്തിയെന്നും കടകംപള്ളി പറഞ്ഞു.
എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തല ; ഗുരുതര ആരോപണവുമായി കടകംപള്ളി
RECENT NEWS
Advertisment