തിരുവനന്തപുരം വിമാനത്താവളത്തിനായി നിയമപേരാട്ടം തുടരും : കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയിൽ സംരക്ഷിക്കുന്നതിന്‌ സംസ്ഥാന സർക്കാർ ഏതറ്റംവരെയും പോരാടുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരും. സ്വകാര്യവൽ‌ക്കരണത്തിനെതിരെ സംസ്ഥാനം നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരമാണ്‌. തീരുമാനം കേന്ദ്ര മന്ത്രിസഭയുടെതാണെന്ന കേന്ദ്ര സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകുന്നതാണ് നല്ലതെന്ന് കരുതുന്നവർക്ക്‌ കാര്യങ്ങൾ പിന്നീട് ബോധ്യപ്പെടും. വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമായിരുന്നു. കേന്ദ്രത്തിനു പ്രയാസമാണെങ്കിൽ നെടുമ്പാശേരിയും കണ്ണൂരും പോലെ തിരുവനന്തപുരം വിമാനത്താവളവും മാതൃകാപരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്‌. ഇത്‌ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...