കടമ്പനാട് – ഏഴംകുളം മിനി ഹൈവേ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കടമ്പനാട് : കടമ്പനാട് – ഏഴംകുളം മിനി ഹൈവേയുടെ കൈതമുക്ക് മുതൽ മാങ്കൂട്ടം വരെയുള്ള ഭാഗം ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ പണിക്കുശേഷം നാശമായി. മഴയില്ലാത്തപ്പോൾ പണി ചെയ്യാൻ താത്പര്യമില്ലാത്തതുകൊണ്ടാവാം കൃത്യമായി മഴ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പണിനടത്തിയത്. പൈപ്പിടാനായി കുഴിച്ച മണ്ണ് റോഡിലേക്കാണ് കോരിയിട്ടത്. എന്നാൽ പൈപ്പിട്ടശേഷം മണ്ണ് പൂർണമായി റോഡിൽനിന്നു മാറ്റാതെയാണുപോയത്. ഇപ്പോൾ മണ്ണ് മഴയത്ത് കുതിർന്ന്‌ റോഡിൽ ചെളിയായിക്കിടക്കുകയാണ്. കൈതമുക്ക്, വയലാ ഭാഗങ്ങളിലാണ് ഏറെ പ്രശ്നം. കൈതമുക്കിലുള്ള റോഡിൽ ചെളിയായത് വാഹനയാത്രകൾക്ക് വലിയ അപകട ഭീഷണിയായി. ചെളിയിൽകൂടി കടന്നുപോകുമ്പോൾ വാഹനങ്ങൾ തെന്നിപ്പോകുന്നുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...