കടന്നൽ കുത്തേറ്റ് വിദ്യാർത്ഥികൾക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് കടന്നലിന്റെ കുത്തേറ്റു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. എലിമുള്ളുംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വിദ്യാർത്ഥിനി നീതു, എലിമുള്ളുംപ്ലാക്കൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളായ വർഷ, അഞ്ചു, ആരോമൽ, ജസ്റ്റിൻ എന്നിവർക്കാണ് പരുക്കേറ്റത്.

എലിമുള്ളുംപ്ലാക്കലിൽ നിന്നും നാലുമണിയോടെ ക്ലാസ്സ് കഴിഞ്ഞ് തിരികെ മടങ്ങിയ ഇവരെ എലിമുള്ളുംപ്ലാക്കൽ ആവോലിക്കുഴി റോഡിലെ പഴയ പാറമടയുടെ സമീപത്ത് വെച്ച് കൂട്ടമായെത്തിയ കടന്നൽ ആക്രമിക്കുകയായിരുന്നു. ഇവർ ഓടി രക്ഷപെട്ട്  കോളേജിൽ എത്തി വിവരം പറയുകയും  തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...