കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമര നിര്‍മാണo : ജീവോദ്ധാസന ചടങ്ങുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമര നിര്‍മാണത്തിനോടനുബന്ധിച്ചു പഴയ കൊടിമരത്തിന്റെ ജീവോദ്ധാസന ചടങ്ങുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ക്ഷേത്രത്തില്‍ നടക്കും. 1982-ലാണ് ഇന്ന് കാണുന്ന കൊടിമരം പ്രതിഷ്ഠിച്ചത്. നിലവിലുള്ള കൊടിമരത്തിന്റെ ചൈതന്യം ആവാഹിച്ച്‌ മാറ്റിയശേഷം കലശത്തിലാക്കി ശ്രീകോവിലിലെ ബിംബത്തിലേക്ക് സമര്‍പ്പിക്കുo. ഇതിനുശേഷം നിലവിലുള്ള ചെമ്പ് കൊടിമരവും തറയും പൊളിക്കുo.

മെയ് ആറിന് പുതിയ കൊടിമരത്തിനുള്ള ആധാര ശില സ്ഥാപിക്കും. കൊടിമരത്തിനായുള്ള തേക്കു മരം ആധാര ശിലയില്‍ മെയ് എട്ടിനു സ്ഥാപിക്കും. ജൂലൈ ഒന്‍പതിനാണ് കൊടിമര പ്രതിഷ്ഠ. മനയത്താറ്റ് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍ പി.എം. തങ്കപ്പന്‍, മറ്റു ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുക്കുo.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...