കേരള പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പ്രവാസി ഫെഡറേഷൻ (കെ പി എഫ് ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ എം സുകുമാരപിള്ള ഹാളിൽ നടന്നു. സമ്മേളനം കെ പി എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ കെ രാജു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, ഏഴാംകുളം നൗഷാദ്, ബിജു പപ്പൻ കാല, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് സഖാവ് :വി കെ പുരുഷോത്തമൻ, സെക്രട്ടറി: ജോജോ കോവൂർ, വൈസ് പ്രസിഡണ്ട് ആയി സലിം, ഏബ്രഹാം ഈപ്പൻ എന്നിവരെയും, ജോയിന്റ് സെക്രട്ടറിയായി ടോബി അടൂർ, ഹരിദാസ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...