പത്തനംതിട്ട : യുവമോർച്ച കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ആർ അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ വിശ്വ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഭു, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് രാജൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ടന്റുമാരായ പ്രശാന്ത്, അഭിജിത്ത്, ജിഷ്ണു കൈപ്പട്ടൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
RECENT NEWS
Advertisment



























