കെ.കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ.കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനും ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ  ഭാഗമായി ആറന്മുള ഗവി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഡിജിറ്റല്‍ ടി.വി നല്‍കി. മഴക്കാല രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആയുര്‍വേദ, ഹോമിയോ, അലോപ്പതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍, റവ. ഫാ. ഡാനിയേല്‍ പുല്ലേലില്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡേവിഡ് തോമസ്, ലൂയിസ് വിനയന്‍, ജോസ് പനച്ചയ്ക്കല്‍, നീതു രതീഷ്, സുന്ദരേശന്‍ കൊടുമണ്‍, ഗീതാ പ്രസാദ്, ബിജു അങ്ങാടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...