കൊടുമണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടുമണ്ണില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഗ്രാമസഭയും നടന്നു. വിവിധ ഇനം ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും വാഴവിത്തും ഞാറ്റുവേല ചന്തയില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, ഐക്കാട് ഉദയകുമാര്‍, എ.ജി. ശ്രീകുമാര്‍, ലളിതാ വാസുദേവന്‍, ചിരണിക്കല്‍ ശ്രീകുമാര്‍, കൃഷി ഓഫീസര്‍ ആദില എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രാമസഭയില്‍ ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ധനകാര്യ ബാങ്കുകള്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...