റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം സൌജന്യ ഭക്ഷണം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിശപ്പിന് വിട ‘ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു നിര്‍വഹിച്ചു.

ഒരു വര്‍ഷത്തേക്ക് രണ്ടുനേരം ഭക്ഷണമെത്തിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഉച്ചയ്ക്കും വൈകിട്ടുമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കിവരുന്നത്. പ്രഭാതഭക്ഷണം എത്തിക്കുന്നതും പരിഗണനയിലാണെന്ന് ഗിരിജാ മധു പറഞ്ഞു.  ചടങ്ങില്‍ റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ശംഭു, പി.ആര്‍.പ്രസാദ്, ബിനോയ് കുര്യാക്കോസ്, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, തോമസ് അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...