കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല : റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ  ബി. എ, ഒന്നും അഞ്ചും സെമസ്റ്റർ ബി. എഫ്. എ. , മൂന്നാം സെമസ്റ്റർ എം. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും.  ഏഴാം സെമസ്റ്റർ ബി. എഫ്. എ റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കും. അക്കാദമിക് കൗൺസിൽ മാർച്ച് 16ന്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം മാർച്ച് 16ന് സർവ്വകലാശാല ആസ്ഥാനത്തുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....