പാലക്കാട് കോടതി വളപ്പില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചതില്‍ ജഡ്ജി കലാം പാഷയുടെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നര്‍ത്തകി നീനാ പ്രസാദിന്റെ നൃത്തപരിപാടി ജില്ലാ ജഡ്ജി ഇടപെട്ട് തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ പാലക്കാട് കോടതി വളപ്പില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചതില്‍ ജഡ്ജി കലാം പാഷയുടെ വിമര്‍ശനം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കോടതി വളപ്പില്‍ നടന്നത്. വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകര്‍ തനിക്കെതിരെ പ്രകടനം നടത്തിയത്. താന്‍ സകല കലകളെയും ബഹുമാനിക്കുന്ന ആളാണ്. അടിസ്ഥാനമില്ലാത്ത കാര്യത്തിനായിരുന്നു കോടതി വളപ്പിലും പുറത്തുമുള്ള പ്രതിഷേധം.

അഭിഭാഷകര്‍ സ്വയം ആത്മ പരിശോധന നടത്തണമെന്നും കലാം പാഷ പറഞ്ഞു. നിയമ വിദ്യാര്‍ഥികള്‍ക്കായി ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുന്‍പ് മോയിന്‍സ് എല്‍.പി സ്കൂളിലെ നൃത്ത പരിപാടി ശബ്ദം ഉയര്‍ന്നുവെന്ന കാരണം പറഞ്ഞത് ജഡ്ജി പോലീസിനെക്കൊണ്ട് തടഞ്ഞുവെന്നാണ് ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപവത്കരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...