ഇന്ധന – പാചക വാതക വില വർദ്ധനവിനെതിരെ കോൺഗ്രസ്‌ മെഹഗായി മുക്ത ഭാരത്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : വിലക്കയറ്റ രഹിത ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്‌ തുടക്കം കുറിച്ച മെഹഗായി മുക്ത ഭാരത്‌ സമരത്തിന്റെ ഭാഗമായി യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പരുപാടി യൂത്ത്‌ കോൺഗ്രസ്‌ ദേശിയ സെക്രട്ടറി പുഷ്പലത സി.ബി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ എംജി കണ്ണൻ, സംസ്ഥാന സെക്രട്ടറി അനിലാ ദേവി, അഡ്വ.സിബി താഴത്തില്ലത്ത്‌, ഷിബു തോണിക്കടവിൽ, പ്രവീൺരാജ്‌, ജെറിൻ പ്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയത്തെ ചൊല്ലി തര്‍ക്കം ; കോഴിക്കോട്ട് സ്വകാര്യബസുകള്‍ തമ്മില്‍ വീണ്ടും തമ്മിലടി

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും സ്വകാര്യബസുകളുടെ തമ്മിലടി. സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ...

മീൻ വിൽക്കുമ്പോൾ ഐസ് ഇടുന്നതിനും കണക്കുണ്ട് ; നശിപ്പിച്ചത് 6 കിലോ സ്‌കിപ്പ്ജാക്ക് ട്യൂണ

0
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ...

നീറ്റിൽ ആൾമാറാട്ടം തടയാൻ വിചിത്ര ഉത്തരവ് ; എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്ന്...

0
ദില്ലി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാൽ എല്ലാ മെഡിക്കൽ കോളജുകളിലെയും വിദ്യാർത്ഥികൾ ഇന്നും...

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...