എക്‌സ്പ്രസ് ഹൈവേയില്‍ ഓടുന്ന കാറിന് മുകളില്‍ യുവാക്കളുടെ ഡാന്‍സ് ; കാറിന്റെ ഉടമയ്ക്ക് പിഴ ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : തിരക്കേറിയ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച്‌ ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്. മദ്യ ലഹരിയില്‍ യുവാക്കള്‍ നടത്തിയ നിയമ ലംഘനത്തിന് പിന്നാലെ കാറിന്റെ ഉടമയ്ക്ക് പിഴ ശിക്ഷ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദ് പോലീസാണ് കാര്‍ ഉടമയ്‌ക്കെതിരെ നടപടിയെടുത്തത്. 20,000 രൂപയാണ് ഉടമയ്ക്ക് പിഴ ചുമത്തിയത്. ഡല്‍ഹി – മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കൂട്ടം യുവാക്കളുടെ അഭ്യാസപ്രകടനം. യുവാക്കള്‍ എര്‍ട്ടിഗ കാറിന്റെ മുകളില്‍ കയറിയാണ് മദ്യ ലഹരിയില്‍ ഡാന്‍സ് കളിച്ചത്. ഒപ്പമുള്ള മറ്റൊരു യുവാവാണ് കാര്‍ ഓടിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെയുള്ള മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...