പകര്‍ച്ചവ്യാധി പ്രതിരോധം : ചന്ദനപ്പള്ളി പ്ലാന്റെഷനില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പ്ലാന്റെഷന്‍ കോര്‍പ്പറെഷന്റെ കീഴിലുള്ള ചന്ദനപ്പള്ളി പ്ലാന്റെഷന്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ്‌ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രേഖ ബിനു, ലൈല, ഡെപ്യുട്ടി ഡി.എം.ഓ ഡോക്ടര്‍ ജീവന്‍ കെ, എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ ജയപ്രകാശ്‌, ജില്ലാ മലേറിയ ഓഫീസര്‍ വിനോദ് കുമാര്‍ എം.ജി, ഡെപ്യുട്ടി മാസ് മീഡിയ ഓഫീസര്‍ ബിജുകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സജിത്ത് ആര്‍, എപ്പിടെമോളജിസ്റ്റ് അമല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, പ്ലാന്റെഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജീന, പ്ലാന്റെഷന്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, തൊഴിലാളി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...