ആ​ല​പ്പു​ഴ അ​പ​ക​ടം ; മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: ക​ള​ർ​കോ​ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് ആണ് റിപ്പോർട്ട് സമർപ്പിച്ചത്. മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് നാ​ലു​കാ​ര​ണ​ങ്ങ​ളാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ഴ മൂ​ല​മു​ണ്ടാ​യ റോ​ഡി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും വെ​ളി​ച്ച​ക്കു​റ​വും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. ഏ​ഴു പേ​ർ യാ​ത്ര ചെ​യ്യേ​ണ്ട ട​വേ​ര വാ​ഹ​ന​ത്തി​ൽ 11 പേ​ർ യാ​ത്ര ചെ​യ്ത​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​യ ആ​ന്‍റി ലോ​ക്ക് ബ്രേ​ക്ക് സി​സ്റ്റം, ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക് ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്നി​വ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ തെ​ന്നി നീ​ങ്ങി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​ത് തീ​വ്ര​ത കൂ​ട്ടി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ട​വേ​ര വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ​ക്ക് ലൈ​ല​ൻ​സ് നേ​ടി അ​ഞ്ചു മാ​സം മാ​ത്ര​മാ​ണ് ഡ്രൈ​വിം​ഗ് പ​രി​ച​യ​മു​ള്ള​ത്. വാ​ഹ​നം തെ​ന്നി​യ​പ്പോ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. വാ​ഹ​ന​ത്തി​ന് 14 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

0
കോന്നി : കോന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്നാട് സ്വദേശികള്‍...

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

0
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി....

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന ; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

0
തിരുവനനന്തപുരം: കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു....

സ്ഥിരം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം ; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ ക്ഷേത്രങ്ങളിൽ കയറി കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ....