പത്തനംതിട്ട ഓണം ഫെസ്റ്റിൽ ഇന്ന് വൈകിട്ട് 7 മണിക്ക് കലാസന്ധ്യ ; ഫ്ലവേഴ്സ് കോമഡി താരങ്ങൾ അണിനിരക്കുന്ന “ഉഗ്രം കോമഡി മേളം ഷോ”

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.പി ഓഫീസിന് സമീപമുള്ള ശബരിമല ഇടത്താവളത്തിൽ നടന്നുവരുന്ന പത്തനംതിട്ട ഓണം ഫെസ്റ്റ്  ഒക്ടോബർ 9 വരെ നീട്ടി.  ഇന്ന് വൈകിട്ട് 7 മണിക്ക് കലാസന്ധ്യയുമുണ്ടാകും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ കലാസന്ധ്യയിൽ ഫ്ലവേഴ്സ് കോമഡി താരങ്ങൾ അണിനിരക്കുന്ന ഉഗ്രം കോമഡി മേളം ഷോ ഉണ്ടായിരിക്കുന്നതാണ്.

ഫെസ്റ്റിന്റെ ഭാഗമായി അതിമനോഹരമായി ഒരിക്കിയിരിക്കുന്ന ഫ്ലവർഷോ, വ്യത്യസ്ത ഇനം പക്ഷികളുടെ ശേഖരവുമായി പെറ്റ്സ് ഷോ, വിലകുറവിന്റെ മഹാത്ഭുതം തീർത്ത വ്യാപാര വിപണന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസിമെന്റ് പാർക്കും ചിൽഡ്രൻസ് പാർക്കും,
3D സിനിമയെ വെല്ലുന്ന 16 D ഷോ, കൂടാതെ നിലമ്പൂരിൽ നിന്നുള്ള വ്യത്യസ്ത ഇനം ഫർണിച്ചറുകൾ 40% ഡിസ്‌കൗണ്ടിൽ, നാവിനു രുചിമധുരം നൽകി ഫുഡ്‌ഫെസ്റ്റ്, എല്ലാം കോർത്തിണക്കിയ പത്തനംതിട്ട ഓണം ഫെസ്റ്റ് ജനശ്രദ്ധ നേടിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...