കല്ലാറ്റില്‍ ഉല്ലാസയാത്രയ്ക്ക് പുത്തന്‍ കുട്ടവഞ്ചികള്‍ എത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലാറ്റില്‍ ഉല്ലാസയാത്രയ്ക്ക് പുത്തന്‍കുട്ടവഞ്ചികള്‍ എത്തി. കർണ്ണാടകയിലെ ഹൊഗനക്കലിൽ നിന്നും 27 കുട്ട വഞ്ചികൾ ആണ് കഴിഞ്ഞ ദിവസം വനം വകുപ്പ് എത്തിച്ചത്. കുട്ടവഞ്ചികൾ ടാർ തേച്ച് ബലപ്പെടുത്തുന്ന ജോലികൾ ആണ് ഇപ്പോൾ നടക്കുന്നത്. ടാർ തേച്ച് ബലപെടുത്തിയ വഞ്ചികൾ ഉണങ്ങിയതിന് ശേഷം മാത്രമേ സവാരിക്കായി ഇറക്കുകയുള്ളു. ഒരു വർഷത്തോളം ആയ കുട്ടവഞ്ചികൾ ആണ് സവാരിക്ക്‌ ഉപയോഗിച്ചിരുന്നത്. ഇത് നാശ അവസ്ഥയിൽ ആയിരുന്നതിനാൽ പുതിയ കുട്ട വഞ്ചികൾ വനം വകുപ്പ് എത്തിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....