വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. വേനലവധിക്കു ശേഷം പരിഗണിക്കും ജാമ്യാപേക്ഷ പരിഗണിക്കും. ഇടക്കാല ഉത്തരവൊന്നും ഇല്ലാതെയാണ് ഹർജി മാറ്റിയത്. മെയ് 16 നാണ് കോടതിയുടെ വേനലവധി അവസാനിക്കുന്നത്. നടിയുമായുള്ള വാട്സപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാൻ തയാറെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

സിനിമയിൽ അവസരം തേടിയാണ് നടി താനുമായി അടുത്തത്. പുതിയ ചിത്രത്തിൽ അവസരം ഇല്ലാതായപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് മാധ്യമങ്ങളുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് വിജയ് ബാബു ആരോപിച്ചു. കേസില്‍ താനാണ് ഇരയെന്നാണ് വിജയ് ബാബുവിന്റെ വാദം. പരാതി കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...