കല്ലേലി കാവില്‍ പത്തുദിന ഉല്‍സവം കാവ് ആചാരമായി ചുരുക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തുദിന പത്താമുദയ മഹോല്‍സവ ആഘോഷം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉപേക്ഷിച്ചു . പത്തു ദിനവും ഭക്തജനങ്ങളെ ഒഴിവാക്കി കാവ് ആചാര അനുഷ്ഠാനത്തില്‍ 5 പേരില്‍ കൂടാതെ പൂജകള്‍ നടത്തും. ഏപ്രില്‍ 14 മുതല്‍ 23 വരെയാണ് കാവ് മഹോല്‍സവം.

പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മല ഉണര്‍ത്തി 41 തൃപ്പടികളില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ദീപം പകര്‍ന്നു . 23 വരെ വിവിധ ഉപ സ്വരൂപ പൂജകള്‍ നടക്കും . ഏപ്രില്‍ 23 നു പത്താമുദയ ദിനത്തില്‍ നടക്കേണ്ട കല്ലേലി വലിയ ആദിത്യ പൊങ്കാല ഒഴിവാക്കി കാവ് ആചാര അനുഷ്ഠാന പൂജകള്‍ മാത്രമായി പരിമിതപ്പെടുത്തി . ഈ കാലയളവില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചതായി കാവ് പ്രസിഡണ്ട് അഡ്വ : സി വി ശാന്ത കുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...